Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
IPL 2020: Suresh Raina congratulates MS Dhoni for breaking his record | Oneindia Malayalam
ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന തന്റെ റെക്കോര്‍ഡ് തട്ടിയെടുത്ത ടീമംഗവും അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെ അഭിനന്ദിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം സുരേഷ് റെയ്‌ന. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണിലെ ടൂര്‍ണമെന്റില്‍ നിന്നും റെയ്‌ന വിട്ടുനിന്നിരുന്നു. ഇതോടെയാണ് ധോണി റെക്കോര്‍ഡിന് അവകാശിയായത്.